തൃശൂര്‍ ജില്ലയിൽ അങ്കണവാടി കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

August 27, 2020

തൃശൂര്‍: കാടുകുറ്റി പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെ പൂര്‍ത്തീകരിച്ച രണ്ട് അങ്കണവാടികളുടെ ഉദ്ഘാടനം നടന്നു. വാര്‍ഡ് രണ്ട് ഏഴാം നമ്പര്‍ അങ്കണവാടി, വാര്‍ഡ് 14 രണ്ടാം നമ്പര്‍ അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ …