
ഗൂഗിള്‍ ഡ്യുവോ ഇനി ആന്‍ഡ്രോയിഡ് ടിവികളിലും
ന്യൂയോര്‍ക്ക്: ഗൂഗിള്‍ തങ്ങളുടെ പുതിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ ഡ്യുവോ ആന്‍ഡ്രോയിഡ് ടിവികളിലും ലഭ്യമാക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്ക് മാത്രമായിട്ട് പുറത്തിറക്കിയ ഫീച്ചര്‍ ഇതാദ്യമായാണ് ഗൂഗിള്‍ ടിവിയ്ക്ക് വേണ്ടി പുറത്തിറക്കുന്നത്. ഇതിനായി ആന്‍ഡ്രോയിഡ് ടിവിയില്‍ ഇന്‍ബില്‍റ്റ് ക്യാമറ ഇല്ലെങ്കില്‍ യുഎസ്ബി ക്യാമറ ബന്ധിപ്പിച്ചാല്‍ …
ഗൂഗിള്‍ ഡ്യുവോ ഇനി ആന്‍ഡ്രോയിഡ് ടിവികളിലും Read More