ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ആന്‍സിക്ക് സ്വര്‍ണ്ണം
പഞ്ചാബ് ഡിസംബര്‍ 14: ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് വീണ്ടും സ്വര്‍ണ്ണം. 200 മീറ്റര്‍ വിഭാഗത്തില്‍ ആന്‍സി സ്വര്‍ണ്ണം നോടിയതോടെ മെഡല്‍ നേട്ടം രണ്ടായി. 100 മീറ്ററിലും ആന്‍സി സ്വര്‍ണ്ണം നേടിയിരുന്നു.
ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ആന്‍സിക്ക് സ്വര്‍ണ്ണം Read More