അരുണാചലില്‍ കാണാതായ എഎന്‍-32 കണ്ടെത്താന്‍ സഹായിച്ച നാട്ടുകാരെ അഭിനന്ദിച്ച് വ്യോമസേന

September 14, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 14: അരുണാചല്‍ പ്രദേശില്‍ അലോംഗില്‍ 2019 ജൂണില്‍ കാണാതായ ഗതാഗത വിമാനം എഎന്‍-32 കണ്ടെത്താന്‍ സഹായിച്ച എല്ലാ നാട്ടുകാര്‍ക്കും ഇന്ത്യന്‍ വ്യോമസേന 5 ലക്ഷം രൂപ ബഹുമതി നല്‍കി ആദരിക്കും. ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് എയര്‍ മാര്‍ഷല്‍ ആര്‍ഡി …