അരുണാചലില്‍ കാണാതായ എഎന്‍-32 കണ്ടെത്താന്‍ സഹായിച്ച നാട്ടുകാരെ അഭിനന്ദിച്ച് വ്യോമസേന

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 14: അരുണാചല്‍ പ്രദേശില്‍ അലോംഗില്‍ 2019 ജൂണില്‍ കാണാതായ ഗതാഗത വിമാനം എഎന്‍-32 കണ്ടെത്താന്‍ സഹായിച്ച എല്ലാ നാട്ടുകാര്‍ക്കും ഇന്ത്യന്‍ വ്യോമസേന 5 ലക്ഷം രൂപ ബഹുമതി നല്‍കി ആദരിക്കും.

ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് എയര്‍ മാര്‍ഷല്‍ ആര്‍ഡി മാത്തൂര്‍ ചടങ്ങില്‍ പങ്കെടുക്കും. എഎന്‍-32 കണ്ടെത്താന്‍ നേരിട്ടോ അല്ലാതെയോ പങ്കാളികളായവരാണ് നാട്ടുകാര്‍-പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →