പഞ്ചാബി കവിയത്രിയും നോവലിസ്റ്റുമായ അമൃത പ്രീതത്തിന്‍റെ 100-ാമത് ജന്മവാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍

August 31, 2019

കൊല്‍ക്കത്ത ആഗസ്റ്റ് 31: പഞ്ചാബില്‍ നിന്നുള്ള ആദ്യത്തെ പ്രശസ്ത കവിയത്രിയും നോവലിസ്റ്റുമാണ് അമൃത പ്രീതം. ഇന്ന് ആഗസ്റ്റ് 31ന് അമൃതയുടെ 100-ാം ജന്മവാര്‍ഷികമാണ്. 1919 ആഗസ്റ്റ് 31ന് ഗുര്‍ജന്‍വാലയിലാണ് ജനനം. 16-ാമത്തെ വയസ്സിലാണ് ആദ്യത്തെ കവിത പ്രസിദ്ധീകരിക്കുന്നത്. 28 നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. …