ഹസാര ഷിയാക്കളെ താലിബാന്‍ കൂട്ടക്കുരുതി നടത്തുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ ഹസാര ഗോത്രവിഭാഗക്കാരായ ഷിയാക്കളെ താലിബാന്‍ കൊന്നുതള്ളുന്നുവെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. കഴിഞ്ഞ ജൂലൈ 4 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ അഫ്ഗാനിലെ ഗസ്‌നി പ്രവിശ്യയിലെ മുണ്ഡറാഖത്ത് ഗ്രാമത്തില്‍ വെച്ച് 9 പേരെ താലിബാന്‍ വധിച്ചതായി ദൃക്ഷ്‌സാക്ഷികള്‍ …
ഹസാര ഷിയാക്കളെ താലിബാന്‍ കൂട്ടക്കുരുതി നടത്തുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ Read More