നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് ഇന്ന് (6.11.2024) അറിയാം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് 2024 നവംബർ 5ന് നടന്നത്. നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് നവംബർ 6 ന് അറിയാം. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും (60) റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണള്‍ഡ് ട്രംപും (78) തമ്മില്‍ …

നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് ഇന്ന് (6.11.2024) അറിയാം Read More

ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പുമായി യുഎസും ഇസ്രയേലും

വാഷിംഗ്ടണ്‍ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. “ഇനിയൊരിക്കല്‍ക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും” എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും …

ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പുമായി യുഎസും ഇസ്രയേലും Read More

ഇൻഡ്യ വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

ഡല്‍ഹി: അമേരിക്കയില്‍നിന്ന് എംക്യൂ 9 ബി വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യയും അമേരിക്കയും കരാറില്‍ ഒപ്പിട്ടു.വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതടക്കം തദ്ദേശീയമായി ആണവ അന്തർവാഹിനികള്‍ നിർമിക്കുന്നതിനുള്ള സുപ്രധാന കരാറുകള്‍ക്ക് കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി കഴിഞ്ഞ ദിവസം (സിസിഎസ്) അംഗീകാരം …

ഇൻഡ്യ വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു Read More

ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ടെല്‍ അവീവ്: ഇറാൻ ചെയ്ത തെറ്റിനുള്ള മറുപടി കൊടുക്കുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല, …

ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. Read More

ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെ കൊന്നതിന് മറുപടിനൽകി ഇറാൻ

ടെഹ്റാൻ: . പശ്ചിമേഷ്യയെ ആകെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന ഇസ്രയേല്‍ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി.നൽകി ഇറാന്‍ .അരമണിക്കൂറിനുള്ളില്‍ 400-ല്‍ അധികം ബാലസ്റ്റിക് മിസൈലുകളാണ് ടെല്‍ അവീവില്‍ പതിച്ചിരിക്കുന്നത്. ഇത് ഇസ്രയേലിൻ്റെ സകല കണക്ക് കൂട്ടലുകള്‍ക്കും അപ്പുറമാണ്.ഇസ്രയേലിൽ .ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അനവധി പേരാണ് …

ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെ കൊന്നതിന് മറുപടിനൽകി ഇറാൻ Read More

അമേരിക്കയുടെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ മരണം 119 ആയി

യു.എസ് :ഹെലന്‍ ചുഴലിക്കാറ്റും അതിനൊപ്പമുണ്ടായ കനത്ത മഴയിലും അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 119 ആയി.ആഷ്വില്ലെയില്‍ 30 പേരാണ് മരിച്ചത്. അവശ്യ വസ്തുക്കള്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം മേഖലയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോളിന, വിര്‍ജിനിയ എന്നിവിടങ്ങളിലും …

അമേരിക്കയുടെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ മരണം 119 ആയി Read More

ഇസ്രയേലിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ

ന്യൂയോർക്ക്: മധ്യേഷ്യയിലെ സംഘർഷം വ്യാപിപ്പിക്കാനോ ലബനനിലെ സാഹചര്യങ്ങളെ ദുരുപയോഗിക്കാനോ ഇറാനെയോ ആ രാജ്യം പിന്തുണയ്ക്കുന്ന സംഘടനകളെയോ അനുവദിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ളയുടെ കൊലപാതകത്തിനു പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇസ്രയേലിനു പിന്തുണയുമായി …

ഇസ്രയേലിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ Read More

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

. ന്യൂയോര്‍ക്ക്‌ : പ്രവാസികളാണ്‌ രാജ്യത്തിന്റെ മുഖമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരാണ്‌. അതുകൊണ്ടാണ്‌ അവരെ രാഷ്ട്രദൂതര്‍ എന്ന്‌ വിളിക്കുന്നതെന്നും മോദി പറഞ്ഞു. “നിങ്ങളുടെ സ്‌നേഹമാണ്‌ എന്റെ ഏറ്റവും വലിയ ഭാഗ്യം. നിങ്ങള്‍ ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഇടയില്‍ …

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

പശ്ചിമേഷ്യയുടെ നോവായി മാറുന്ന ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിക്കുകയും അമേരിക്ക വീറ്റോ ചെയ്യുകയും …

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു Read More

ഹമാസിനെതിരെ സൈനിക പിന്തുണ; അമേരിക്കയുടെ ജെറാള്‍ഡ് ഫോഡ് ഇസ്‌റാഈല്‍ തീരത്ത്

ഹമാസുമായുള്ള തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനിക കപ്പല്‍ ഇസ്‌റാഈല്‍ തീരത്ത്. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലായ ജെറാള്‍ഡ് ഫോഡാണ് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്‌റാഈലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അത്യാധുനിക സൈനിക സംവിധാനമുള്ള …

ഹമാസിനെതിരെ സൈനിക പിന്തുണ; അമേരിക്കയുടെ ജെറാള്‍ഡ് ഫോഡ് ഇസ്‌റാഈല്‍ തീരത്ത് Read More