വിദേശികളായ 40,000 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് നല്‍കും

വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് രോഗത്തിന്റെ സമൂഹവ്യാപനം മൂലം പാടെ തകര്‍ന്നുപോയ അമേരിക്കയിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ വിദേശികളായ 40,000 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഗ്രീന്‍ കാര്‍ഡ് അടിയന്തരമായി നല്‍കാന്‍ നീക്കം. ഇതിനുള്ള ബില്ല് സെനറ്റില്‍ അവതരിപ്പിച്ചു. ആരോഗ്യമേഖലയിലുണ്ടായ അടിയന്തര ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് …

വിദേശികളായ 40,000 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് നല്‍കും Read More

ഇന്ത്യന്‍ ഡോക്ടര്‍മാരായ അച്ഛനും മകളും അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചു മരിച്ചു

ഡല്‍ഹി: കൊവിഡ്19 ബാധിച്ച് ഇന്ത്യന്‍ കുടുംബത്തിലെ രണ്ട് ഡോക്ടര്‍മാര്‍ അമേരിക്കയില്‍ മരിച്ചു. ഡോക്ടര്‍മാരായ അച്ഛനും മകളുമാണ് ന്യൂജഴ്‌സിയില്‍ മരിച്ചത്. സര്‍ജന്‍ ഡോ. സത്യേന്ദ്ര ദേവ് ഖന്ന (78), മകള്‍ പ്രിയ ഖന്ന (43) എന്നിവരാണു മരിച്ചത്. ഡോ. സത്യേന്ദ്ര ദേവ് ഖന്ന …

ഇന്ത്യന്‍ ഡോക്ടര്‍മാരായ അച്ഛനും മകളും അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചു മരിച്ചു Read More

കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന് അമേരിക്ക, പ്രതീക്ഷ നല്‍കുന്നുവെന്ന് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ്19 നുള്ള ആന്റി വൈറല്‍ ഔഷധമായ റെംഡെസിവിര്‍ ഫലപ്രദമാണെന്ന് അമേരിക്ക. ഈ ഔഷധം നല്‍കിയപ്പോള്‍ രോഗികള്‍ വേഗം സുഖംപ്രാപിച്ചതായി പ്രസിഡന്റ് ടൊണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യമായാണ് ഒരു മരുന്ന് കൊവിഡിനെതിരേ വളരെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും ഇത് ശരിക്കും പ്രതീക്ഷ …

കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന് അമേരിക്ക, പ്രതീക്ഷ നല്‍കുന്നുവെന്ന് ട്രംപ് Read More

കൊറോണ വ്യാപനത്തിന് ശമനമില്ല. ആഗോള കണക്കുകള്‍ ഭയപ്പെടുത്തുന്നു.

വാഷിങ്ടണ്‍: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കൊവിഡ് 19 ല്‍ വിറങ്ങലിച്ച് ലോകരാജ്യങ്ങള്‍. ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 227,247 ആയി വര്‍ധിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുപ്രകാരം 31,89,017 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ …

കൊറോണ വ്യാപനത്തിന് ശമനമില്ല. ആഗോള കണക്കുകള്‍ ഭയപ്പെടുത്തുന്നു. Read More

അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം

ന്യൂയോര്‍ക്ക് : കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ന്നായ അമേരിക്കയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന്് തൊഴിലില്ലായ്മ രൂക്ഷം. ഇപ്പോള്‍ അമേരിക്കന്‍ ലേബര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ നാലാഴ്ചയില്‍ 2.2 കോടി ആളുകളാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ …

അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം Read More

അമേരിക്കയിൽ ചുഴലിക്കാറ്റ്: ആറ് മരണം

ന്യൂയോര്‍ക്ക് ഏപ്രിൽ 13: യു.എസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ആറു പേര്‍ മരിച്ചു. ലൂസിയാന, ടെക്സസ്, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. …

അമേരിക്കയിൽ ചുഴലിക്കാറ്റ്: ആറ് മരണം Read More

കോവിഡ് 19: അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു

ന്യൂയോർക് ഏപ്രിൽ 10: കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. സാമുവൽ എടത്തിൽ(83), ഭാര്യ മേരിസാമുവൽ (83), മേരിക്കുട്ടി തോമസ്(67) എന്നിവരാണ് മരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പത്തനംതിട്ട പ്രക്കാനം ഇടത്തിൽ സാമുവലും ഭാര്യ മേരി സാമുവലും ഫിലാഡൽഫിയയിൽ …

കോവിഡ് 19: അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു Read More

അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു; ലോകത്ത് കൊവിഡ് മരണം 87292 രോഗബാധിതര്‍ 1489457

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഇന്നലെ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇടുക്കി തടിയമ്പാട് സ്വദേശിനിയായ പുത്തന്‍പുരയില്‍ മേരിയും തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂരുമാണ് ഇന്നലെ രാത്രി മരിച്ചത്. രണ്ട് പേരും കൊവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 82 വയസ്സുകാരനായ ടെന്നിസന് വാര്‍ദ്ധക്യസഹജമായ …

അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു; ലോകത്ത് കൊവിഡ് മരണം 87292 രോഗബാധിതര്‍ 1489457 Read More

അമേരിക്കയിൽ കോവിഡ് ബാധിതർ നാലുലക്ഷം കടന്നു

ന്യൂ​യോ​ര്‍​ക്ക് ഏപ്രിൽ 8: കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​ര്‍ അ​മേ​രി​ക്ക​യി​ല്‍ നാ​ല് ല​ക്ഷം ക​ട​ന്നു. 4,00,549 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 12,857 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ഇ​ന്ന് 16 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് …

അമേരിക്കയിൽ കോവിഡ് ബാധിതർ നാലുലക്ഷം കടന്നു Read More

ഇറാന്‍-അമേരിക്ക സംഘര്‍ഷം: ആശങ്കയോടെ ഇന്ത്യ

ടെഹ്റാന്‍ ജനുവരി 6: ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നത് ആശങ്കയോടെ നോക്കി ഇന്ത്യ. അമേരിക്കയ്ക്കും ഇറാനുമിടയില്‍ സമതുലന നയതന്ത്രം പുലര്‍ത്തുകയെന്നത് ഇന്ത്യയ്ക്കുള്ള പ്രധാന വെല്ലുവിളിയാണ്. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ആശയവിനിമയം തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. സംഘര്‍ഷം തുടരുന്നത് ഇന്ത്യയുടെ വിദേശനയത്തെ …

ഇറാന്‍-അമേരിക്ക സംഘര്‍ഷം: ആശങ്കയോടെ ഇന്ത്യ Read More