ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

October 19, 2023

പശ്ചിമേഷ്യയുടെ നോവായി മാറുന്ന ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിക്കുകയും അമേരിക്ക വീറ്റോ ചെയ്യുകയും …

ഹമാസിനെതിരെ സൈനിക പിന്തുണ; അമേരിക്കയുടെ ജെറാള്‍ഡ് ഫോഡ് ഇസ്‌റാഈല്‍ തീരത്ത്

October 11, 2023

ഹമാസുമായുള്ള തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനിക കപ്പല്‍ ഇസ്‌റാഈല്‍ തീരത്ത്. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലായ ജെറാള്‍ഡ് ഫോഡാണ് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്‌റാഈലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അത്യാധുനിക സൈനിക സംവിധാനമുള്ള …

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരം ക്ലോഡിയ ഗോൾഡിന്; പുരസ്‍കാരത്തിന് അർഹയാകുന്ന മൂന്നാമത്തെ വനിത

October 9, 2023

2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ക്ലോഡിയ ഗോൾഡിന്. അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസറാണ് ഗോൾഡിൻ. സ്ത്രീകളുടെ തൊഴിൽ വിപണി ഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങളും വിലയിരുത്തലുകളും കണക്കിലെടുത്താണ് പുരസ്ക്കാരം. “തൊഴിൽ വിപണിയിലെ സ്ത്രീകളുടെ ചരിത്രപരവും സമകാലികവുമായ പങ്കിനെക്കുറിച്ചുള്ള പുതിയതും പലപ്പോഴും ആശ്ചര്യപ്പെടുത്തുന്നതുമായ …

October 6, 2023

ശമ്പളം 80 ലക്ഷം, ജോലി കുട്ടികളെ നോക്കൽ! ആയയെ തേടി ശതകോടീശ്വരൻ വിവേക് രാമസ്വാമി ഫോർബ്സ് കണക്കുകൾ പ്രകാരം നിലവിൽ, 7910 കോടിയോളം രൂപയുടെ ആസ്തിയുണ്ട് വിവേക് രാമസ്വാമിക്ക്. ആയയുടെ ജോലി ഒന്നിടവിട്ട ദിവസങ്ങൾ ആയിരിക്കും. ആകെ 26 ആഴ്ച ജോലി …

ഇന്ത്യ-കാനഡ പ്രതിസന്ധിയില്‍ അമേരിക്ക ഇടപെടുന്നു

September 23, 2023

ഇന്ത്യ-കാനഡ പ്രതിസന്ധിയില്‍ ഇടപെട്ട് അമേരിക്ക. തര്‍ക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജാക്ക് സള്ളിവന്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കിഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് …

വീണ്ടും കൊറോണവ്യാപനം:എറിസ് ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്തത് 51 രാജ്യങ്ങളില്‍

August 12, 2023

ഒരിടവേളയ്ക്കുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കൊറോണ വ്യാപനം. ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5(ഐറിസ്) ആണ് വ്യാപനത്തിനു കാരണം. ഇന്ത്യയില്‍ ഇതുവരെ പുതിയ വകഭേദത്തിലെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അമേരിക്കയിലും യു.കെയിലുമുള്‍പ്പെടെയാണ് തീവ്രവ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുവരികയാണെന്ന് ലോകാരോഗ്യ …

മലയാളി വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

July 22, 2023

കോട്ടയം: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്സണ്‍ (17) ആണ് മരിച്ചത്. ജാക്സന്റെ അമ്മ റാണി യുഎസില്‍ നഴ്സാണ്. 1992ല്‍ ആണു സണ്ണി യുഎസിലേക്കു കുടിയേറിയത്. . 2019ല്‍ ആണ് ഏറ്റവുമൊടുവില്‍ നാട്ടിലെത്തിയത്. …

അമേരിക്കയിൽ ഇന്ത്യൻ കോൺസുലേറ്റിനുനേരെ ആക്രമണം

July 4, 2023

അമേരിക്ക: യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ആക്രമണം നടത്തിയ ഖലിസ്താൻ അനുകൂലികൾ കോൺസുലേറ്റിന് തീയിട്ടു. 2023 ജൂലൈ 2 ഞായറാഴ്ച പുലർച്ചെ 1.30-ഓടെയായിരുന്നു അക്രമണമെന്ന് പ്രാദേശിക ചാനലായ ദിയ ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ അമേരിക്ക ശക്തമായി …

ഡീപ് സീ ഡൈവ് തുടരെ റദ്ദാക്കിയതിന് ഓഷ്യൻഗേറ്റ് സിഇഒക്കെതിരെ കൊടുത്ത കേസ് പിൻവലിച്ച് ദമ്പതികൾ

June 27, 2023

അമേരിക്ക: ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള യാത്രക്കിടെ മുങ്ങിയ ടൈറ്റൻ അന്തർവാഹിനിയുടെ സിഇഒ സ്റ്റോക്കോൺ റഷിനെതിരെ കൊടുത്ത കേസ് പിൻവലിച്ച് ദമ്പതികൾ. അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്ന ദമ്പതികളാണ് കേസ് റദ്ദാക്കിയത്. ദിവസങ്ങൾക്കു മുൻപാണ് ടൈറ്റൻ പൊട്ടിത്തെറിച്ച് അന്തർവാഹിനിയിലുണ്ടായിരുന്ന റഷ് അടക്കം 5 പേർ …

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

June 14, 2023

അമേരിക്ക: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് രേഖപ്പെടുത്തി. മിയാമി ഫെഡറൽ കോടതിയാണ് ഈ അസാധാരണമായ അറസ്റ്റ് രേഖപ്പെടുത്തിയത്. 247 വർഷത്തെ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് അറസ്റ്റ് ചെയ്യപ്പെടുന്നത്. സ്ഥാനമൊഴിയുമ്പോൾ ദേശീയ സുരക്ഷാ രേഖകൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്നും …