അടുത്ത 12 മണിക്കൂറിനുള്ളില്‍ അറബിക്കടലില്‍ അംബാന്‍ ചുഴലിക്കാറ്റ്

December 4, 2019

ബംഗളൂരു ഡിസംബര്‍ 4: അറബിക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വര്‍ഷം അറബിക്കടലില്‍ രൂപപ്പെടുന്ന ഒമ്പതാമത്തെ ചുഴലിക്കാറ്റാണിത്. അംബാന്‍ എന്നായിരിക്കും ചുഴലിക്കാറ്റിന് നല്‍കുന്ന പേര്. ഗോവ തീരത്ത് നിന്നും 440 കിലോമീറ്റര്‍ …