റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടുത്ത 12 മണിക്കൂറിനുള്ളില്‍ അറബിക്കടലില്‍ അംബാന്‍ ചുഴലിക്കാറ്റ്

December 4, 2019 - 2:59 pm

ബംഗളൂരു ഡിസംബര്‍ 4: അറബിക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വര്‍ഷം അറബിക്കടലില്‍ രൂപപ്പെടുന്ന ഒമ്പതാമത്തെ ചുഴലിക്കാറ്റാണിത്. അംബാന്‍ എന്നായിരിക്കും ചുഴലിക്കാറ്റിന് നല്‍കുന്ന പേര്. ഗോവ തീരത്ത് നിന്നും 440 കിലോമീറ്റര്‍ മാറിയും മുംബൈ തീരത്ത് നിന്നും 600 കിലോമീറ്റര്‍ മാറി സ്ഥതി ചെയ്യുന്ന അതിതീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്.

അംബാന്‍ രൂപപ്പെട്ടാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *