മകന്‍ അച്ഛനെ അടിച്ചുകൊന്നു

August 15, 2020

ആല്‍വാര്‍: അച്ഛനെ മകന്‍ അടിച്ചുകൊന്നു. 60 വയസുകാരനായ രാംസിംഗ് യാദവാണ് കൊല്ലപ്പെട്ടത്. തന്‍റെ ഭാര്യയുമായി അച്ഛനുളള അവിഹിതബന്ധം മനസിലാക്കിയ മകന്‍ പ്രതീപ് യാദവ് ആണ് കൊല നടത്തിയത്. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം . വീടിന്‍റെ ടെറസില്‍ ഉറങ്ങുകയായിരുന്ന രാംസിംഗിനെ ഇലക്ട്രിക്ക് പോസ്റ്റുകളില്‍ …