
സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ സംഘടനാ തലപ്പത്തേക്ക് സിജോ കുരുവിള ജോര്‍ജ്
സ്റ്റാര്‍ട്ടപ്പ് സംഘടനയായ അലയന്‍സ് ഓഫ് ഡിജിറ്റല്‍ ഇന്ത്യ ഫൗണ്ടേഷന്‍(എഡിഐഎഫ്) തലപ്പത്തേക്ക് സിജോ കുരുവിള ജോര്‍ജ്. എഡിഐഎഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സിജോ ചുമതലയേറ്റു. സ്‌റ്റാര്‍ട്ടപ്പ് വില്ലേജ് സ്ഥാപക സിഇഒയും റീതിങ്ക് ഫൗണ്ടേഷന്‍ സ്ഥാപകനുമായ സിജോ കൈവരിച്ച നേട്ടം കേരളത്തിന്റെ സ്‌റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചക്കും …