കൊച്ചി: പന്തീരാങ്കാവ് അലനും താഹയ്ക്കും എതിരെയുള്ള യുഎപിഎ കേസിൽ വിചാരണക്കോടതിയുടെ അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി എൻ ഐ എയ്ക്ക് നിർദ്ദേശം നൽകി. പ്രതികളായ അലൻ ഷുഹൈബിനും താഹ ഫൈസലിനും വിചാരണക്കോടതിയിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ ഐ എ...
Read full story