ഷാങ്ഹായ്: ചൈനീസ് നഗരമായ ഷാങ്ഹായില്‍ കൊവിഡ് വീണ്ടും രൂക്ഷമായതോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. നിയന്ത്രണങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ചെറുകിട ബിസിനസുകളെയും വളരെ മോശമായ രീതിയില്‍ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ ഹോട്‌സ്‌പോട്ടായി ഷാങ്ഹായ് മാറിയതായാണ് വിദഗ്ധര്‍...
Read full story