എ.ഐ.ടി.യു.സി ദേശീയ വർക്കിംഗ് പ്രസിഡന്റായി ബിനോയ് വിശ്വം എം.പി .

December 21, 2022

ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ പ്രസിഡന്റായി രമേന്ദ്ര കുമാറിനെയും ജനറൽ സെക്രട്ടറിയായി അമർജിത് കൗറിനെയും വീണ്ടും തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് രമേന്ദ്ര കുമാർ പ്രസിഡന്റാകുന്നത്. അമർജിത് കൗറി​ന് രണ്ടാമൂഴവും. ദേശീയ വർക്കിംഗ് പ്രസിഡന്റായി ബിനോയ് വിശ്വം എം.പിയെ തിരഞ്ഞെടുത്തു. 17 വൈസ് പ്രസിഡന്റുമാരിൽ …

കെ.എസ്‌.ആര്‍ടിസി നടത്തിപ്പുകാര്‍ മോശമെന്ന്‌ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍

May 24, 2022

തിരുവനന്തപുരം : കെ.എസ്‌ആര്‍ടിസിയില്‍ ഡീസല്‍ ബസുകള്‍ വാങ്ങാനുളള തുക നല്‍കാന്‍ കിഫ്‌ബി തയാറാവുന്നില്ലെന്നും ബദല്‍മാര്‍ഗം ഇല്ലാത്തതുകൊണ്ടാണ്‌ സി.എന്‍ജി ബസുകള്‍ വാങ്ങുന്നതെന്നും കെഎസ്‌ആര്‍ടിസി. സര്‍ക്കാര്‍ ഗ്രാന്റ്‌ ഉപയോഗിച്ച ഡീസല്‍ ബസ്‌ വാങ്ങുന്നുണ്ട്‌ . എന്നാല്‍ അത്‌ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് മാത്രമാണ്‌. ഇപ്പോള്‍ ഡീസല്‍ …

ഇടുക്കി ജില്ലയിലെ ഡാമുകളിൽ വൻതോതിൽ അടിഞ്ഞുകിടക്കുന്ന മണൽ വാരുവാൻ അനുമതി നൽകണം : എഐടിയുസി

December 14, 2021

കട്ടപ്പന : ഡാമുകളിലും നദികളിലുമെല്ലാം വൻതോതിൽ അടിഞ്ഞുകിടക്കുന്ന മണൽ വാരുവാൻ അനുമതി നൽകണമെന്ന്‌ എഐടിയുസി തൊപ്പിപ്പാള മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. നിർമാണ മേഖലക്കാവശ്യമായ പാറപ്പൊടി ,പാറമണൽ തുടങ്ങിയവയുടെ കുറവ്‌ പരിഹരിക്കുന്നതിന് മണൽ കോരിയെടുക്കാൻ അനുമതി നൽകുന്നതോടെ പരിഹാരമാവുകയും ചെയ്യും. അതോടൊപ്പം രാത്രികാലങ്ങളിൽ …

നിർമ്മാണ തൊഴിലാളി മേഖലാ കൺവൻഷൻ നടത്തി.

December 7, 2021

കട്ടപ്പന: നിർമാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നത്‌ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ കട്ടപ്പന വെളളയാംകുടിയിൽ നടന്ന എഐടിയുസി മേഖല കൺവൻഷൻ ആവശ്യപ്പെട്ടു. കുടിശികയായി കിടക്കുന്ന പെൻഷൻ അടിയന്തിരമായി വിതരണം ചെയ്യണമെന്നും അംഗങ്ങൾ സ്വാഭാവികമായി മരണപ്പെട്ടാൽ കൊടുക്കുന്ന ധനസഹായം …

നിര്‍മാണ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണം:എഐടിയുസി

November 28, 2021

കട്ടപ്പന : കമ്പി സിമന്റ് ഉള്‍പ്പയെയുളള കെട്ടിട നിര്‍മാണ സാമഗ്രികളുടെ വന്‍ വിലവര്‍ദ്ധനവും പാറ, മണല്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യവും നിര്‍മാണ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചിട്ടുളളതെന്ന്‌ എഐടിയുസി സുവര്‍ണഗിരി മേഖലാ കണ്‍വന്‍ഷനില്‍ അഭിപ്രയമുയര്‍ന്നു. വ്യാപാരികള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ തോന്നിയ വിലയാണ് …

എഐടിയുസി സ്ഥാപക ദിനം ആചരിച്ചു

November 2, 2021

കട്ടപ്പന: എഐടിയുസി സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ ഇടുക്കി ജില്ലാ കെട്ടിട നർമാണ തൊഴിലാളി യൂണിയൻ എഐടിയുസി കട്ടപ്പന മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി രാജൻകുട്ടി മുതുകുളം പതാക ഉയർത്തി. സിപിഐ കട്ടപ്പന സൗത്ത്‌ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എൻ കുമാരൻ, സജോമോഹനൻ സനീഷ്‌ …

ഒക്ടോബർ 22 ന് നടക്കുന്ന ബാങ്ക് പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഐടിയുസി

October 17, 2019

ഹൈദരാബാദ് ഒക്ടോബര്‍ 17: അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എബി‌ഇ‌എ) ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (ബിഇഎഫ്ഐ) ഒക്ടോബർ 22 ന് വിളിച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ ഐ …