തൃശൂര്‍ : ഓണ്‍ലൈന്‍ പഠന സഹായവുമായി ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം രംഗത്ത്. എജ്യു ഹെല്‍പ് എന്ന പേരില്‍ ആരംഭിച്ച പുതിയ പദ്ധതിയ്ക്ക് ജില്ലയില്‍ ഉജ്ജ്വല തുടക്കം. കേച്ചേരി അല്‍-അമീന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ സംഭാവന ചെയ്ത...
Read full story