കൂടത്തായി കൊലപാതക പരമ്പര: ജോളിക്ക് വേണ്ടി ഹാജരായി അഡ്വ ആളൂര്‍

February 15, 2020

കോഴിക്കോട് ഫെബ്രുവരി 15: കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി. മുഖ്യപ്രതി ജോളിക്ക് വേണ്ടി ഹാജരായി അഡ്വ ബി ആര്‍ ആളൂര്‍. റോയ് കൊലപാതകക്കേസിലെ എഫ്ഐആര്‍ വെറും ഡിറ്റക്റ്റീവ് കഥ മാത്രമാണെന്ന് ആളൂര്‍ വാദിച്ചു. അഭിഭാഷകനെ ഭീഷണിപ്പെടുത്തിയും …