തൃശ്ശൂര്‍: 'ജലപ്രയാണം' പദ്ധതിയുടെ ഭാഗമായി മണലിപ്പുഴ ശുചീകരണ യജ്ഞം ഗവ. ചീഫ് വിപ് അഡ്വ. കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂര്‍ പുഴ തുടങ്ങിയവ സുഗമമായി ഒഴുകുന്നതിന് വേണ്ടി ആരംഭിച്ച ബൃഹത് പദ്ധതിയാണിത്. പുഴകള്‍ ഒഴുകുന്നതിന് തടസ്സമായി നില്‍ക്കുന്ന...
Read full story