ചേര്‍ത്തല| ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി വളമംഗലം സ്വദേശി രാധാകൃഷ്ണ പിള്ള. അപകടത്തില്‍ പരുക്കേറ്റ രാധാകൃഷ്ണപിളളയുടെ കൈയിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. ഓട്ടോഡ്രൈവറാണ് രാധാകൃഷ്ണ പിള്ള. കഴിഞ്ഞ 2025 ഡിസംബര്‍ 18ന് ഓട്ടോയ്ക്ക് കുറുകെ...
Read full story