മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ചത് പ്രതികാരമാണെന്ന് ആദിത്യ റാവു
ബംഗളൂരു ജനുവരി 23: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ചത് വിമാനത്താവള ങ്ങളോടുള്ള പ്രതികാരമെന്ന് പോലീസ്. ഇയാള്‍ നേരത്തെ ബംഗളൂരു വിമാനത്താവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഈ ജോലി ലഭിക്കാത്തതാണ് ദേഷ്യത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കി. വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ച സംഭവത്തില്‍ ഇന്നലെയാണ് ആദിത്യറാവു …
മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ചത് പ്രതികാരമാണെന്ന് ആദിത്യ റാവു Read More