
ഡോ. കഫീല്‍ ഖാന്റെ ജയില്‍മോചനം; യോഗി സര്‍ക്കാരിനേറ്റ തിരിച്ചടി
ലക്നൗ: ഡോ.കഫീല്‍ ഖാനെ ജയില്‍ മോചിതനാക്കിക്കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി യോഗി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് സഹോദരന്‍ അദീല്‍ ഖാന്‍. കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ നിരന്തരം കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഫീലിനെതിരെ ദേശസുരക്ഷാ നിയമം ചുമത്തി വിചാരണ നടത്താതെ …
ഡോ. കഫീല്‍ ഖാന്റെ ജയില്‍മോചനം; യോഗി സര്‍ക്കാരിനേറ്റ തിരിച്ചടി Read More