റിപ്പോര്‍ട്ട്
തൃശൂര്‍ പൂരം കലക്കല്‍ : അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു..
By ന്യൂസ് ഡെസ്ക്
•
September 22, 2024
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി ഷെയ്‌ഖ് ദര്‍വേഷ് സാഹിബിന് സമര്‍പ്പിച്ചു. ഒരാഴ്‌ചയ്‌ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ് അഞ്ച് മാസDGP,ത്തിനു ശേഷം സെപ്‌തംബര്‍ 22 ന് കൈമാറിയത്. സീല്‍ഡ് കവറില്‍ 600 പേജുള്ള...
Read full story






