തൃശൂര്‍ പൂരം കലക്കല്‍ : അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു..

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി അജിത്ത്‌ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ ഡിജിപി ഷെയ്‌ഖ്‌ ദര്‍വേഷ്‌ സാഹിബിന്‌ സമര്‍പ്പിച്ചു. ഒരാഴ്‌ചയ്‌ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ്‌ അഞ്ച്‌ മാസDGP,ത്തിനു ശേഷം സെപ്‌തംബര്‍ 22 ന്‌ കൈമാറിയത്‌. സീല്‍ഡ്‌ കവറില്‍ 600 പേജുള്ള …

തൃശൂര്‍ പൂരം കലക്കല്‍ : അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.. Read More

അനധികൃത സ്വത്ത്‌ സമ്പാദനം : എം.ആര്‍.അജിത്‌ കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം

തിരുവനന്തപുരംം: എഡിജിപി എം.ആര്‍.അജിത്‌ കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം . അനധികൃത സ്വത്ത്‌ സമ്പാദനം, കെട്ടിടനിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. സെപ്‌തംബര്‍ 19 രാത്രിയോടെയാണ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌.വിജിലന്‍സ്‌ അന്വേഷണം വേണമെന്നുളള സംസ്‌ഥാന പൊലീസ്‌ മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. . …

അനധികൃത സ്വത്ത്‌ സമ്പാദനം : എം.ആര്‍.അജിത്‌ കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം Read More

ഷെഖ്‌ ദര്‍വേസ്‌ പുതിയ ജയില്‍ മേധാവിയായി നിയമിതനായി

തിരുവനന്തപുരം : എഡിജിപി ഷെഖ്‌ ദര്‍വേസ്‌ സാഹിബ്‌ പുതിയ ജയില്‍ മേധാവിയായി നിയമിതനായി. ഋഷിരാജ്‌ സിംഗ്‌ വിരമിച്ച ഒഴിവിലാണ്‌ നിയമനം. നിലവില്‍ ഇദ്ദേഹം പോലീസ്‌ ട്രെയിനിംഗ്‌ എഡിജിപിയാണ്‌. 36 വര്‍ഷത്തെ സേവനത്തിന്‌ ശേഷമാണ്‌ ഋഷിരാജ്‌ സിംഗ്‌ കഴിഞ്ഞ ദിവസം വിരമിച്ചത്‌. ജയില്‍ …

ഷെഖ്‌ ദര്‍വേസ്‌ പുതിയ ജയില്‍ മേധാവിയായി നിയമിതനായി Read More

അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ്‌ നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന്‌ കത്തു നല്‍കി

തിരുവനന്തപുരം: തനിക്ക്‌ അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ്‌ നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ ഫയര്‍ഫോഴ്‌സ്‌ മേധാവി എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന്‌ കത്തു നല്‍കി. സംസ്‌ഥാന പോലീസ്‌ മേധാവിയായി വൈ. അനില്‍കാന്തിനെ നിയമിച്ചതിനു പിന്നാലെയാണ് ബി സന്ധ്യയുടെ കത്ത്. സീനിയോറിറ്റിയില്‍ അനില്‍കാന്തിനെക്കാള്‍ മുന്നിലാണു സന്ധ്യ. ലോക്‌നാഥ്‌ …

അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ്‌ നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന്‌ കത്തു നല്‍കി Read More

എഡിജിപി മാര്‍ക്ക്‌ സ്ഥാനക്കയറ്റം

തിരുവനന്തപുരം: മുതിര്‍ന്ന എഡിജിപിമാരായ ടോമിന്‍ ജെ തച്ചങ്കരി, അരുണ്‍ കുമാര്‍ സിന്‍ഹ എന്നിവര്‍ക്ക്‌ സ്ഥാനകയറ്റം നല്‍കി . നിലവില്‍ ക്രൈം ബ്രാഞ്ച്‌ മേധാവിയാണ്‌ തച്ചങ്കരി. റോഡ്‌സേഫ്‌റ്റി കമ്മീഷണര്‍ എന്‍ ശങ്കര്‍ റെഡ്ഡി വിരമിക്കുന്ന ഒഴിവിലേക്കാണ്‌ തച്ചങ്കരിയെ നിയമിക്കുന്നത്‌. കോഴിക്കോട്‌ ,ആലപ്പുഴ, ഇടുക്കി, …

എഡിജിപി മാര്‍ക്ക്‌ സ്ഥാനക്കയറ്റം Read More

എഡിജിപിയെ സല്യൂട്ട് ചെയ്തില്ല; 20 ഓളം പോലീസുകാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം ഡിസംബര്‍ 4: എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ സല്യൂട്ട് ചെയ്യാതിരുന്ന 20 ഓളം പോലീസുകാര്‍ക്കെതിരെയാണ് നടപടി. ഇന്നലെ രാവിലെയാണ് രാജ്ഭവന് മുന്നിലൂടെ കാറില്‍ പോയപ്പോള്‍ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്താല്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ ജോലിക്കിടയില്‍ തലയില്‍ തൊപ്പി ഇല്ലാതിരുന്നതും …

എഡിജിപിയെ സല്യൂട്ട് ചെയ്തില്ല; 20 ഓളം പോലീസുകാര്‍ക്കെതിരെ നടപടി Read More