പൂരം കലക്കിയതല്ലെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞാല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളത് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

കൊച്ചി: തൃശൂർ പൂരം അലങ്കോലമായതില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറയുന്നത് അന്വേഷണം അട്ടിമറിച്ച്‌ ആര്‍എസ്‌എസിനെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം നേതാവിന്‍റെ കത്തിലൂടെയും ബിജെപി നേതാവിന്‍റെ തുറന്നുപറച്ചിലിലൂടെയും വ്യക്തമായത് പാലക്കാട്ടെ സിപിഎം- ബിജെപി ഡീലാണെന്നും സതീശൻ …

പൂരം കലക്കിയതല്ലെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞാല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളത് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More

എഡിജിപിയെ മാറ്റണമെന്ന കാര്യം : തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് മന്ത്രിസഭ ഉപസമിതിയില്‍ സിപിഐ

തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് ഒക്ടോബർ 7 തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സിപിഐയുടെ അന്ത്യശാസനം. മന്ത്രിസഭ ഉപസമിതിയിലാണ് സിപിഐ ആവശ്യം ഉന്നയിച്ചത്. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും സിപിഐ വ്യക്തമാക്കി. …

എഡിജിപിയെ മാറ്റണമെന്ന കാര്യം : തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് മന്ത്രിസഭ ഉപസമിതിയില്‍ സിപിഐ Read More

ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാൻ സാധ്യത

തിരുവനന്തപുരം: ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം .പ്രക്ഷുബ്ധമാകാന്‍ സാധ്യതകൾ ഏറെ .തൃശൂര്‍ പൂരം അലങ്കോലമാക്കല്‍, എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍, മലപ്പുറം വിരുദ്ധ പരാമര്‍ശം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പിആര്‍ ഏജന്‍സി വിവാദം തുടങ്ങി, നിരവധി …

ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാൻ സാധ്യത Read More

എഡിജിപി അജിത്ത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബിനോയ് വിശ്വം

തിരുവനന്തപുരം | എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം .സിപിഐ നിര്‍വാഹക സമിതിയിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്..എഡിജിപി യുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന നേതൃയോഗത്തില്‍ ശക്തമായ വിമര്‍ശനം …

എഡിജിപി അജിത്ത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബിനോയ് വിശ്വം Read More

കെ.ടി. ജലീല്‍ എം.എല്‍.എയെ പരിഹസിച്ച്‌ പി.വി. അന്‍വര്‍ എം എല്‍ എ.

മലപ്പുറം: കെ.ടി ജലീല്‍ എം.എൽ.എ. മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്ന് പരിഹസിച്ച്‌ പി.വി. അന്‍വര്‍ എം എല്‍ എ. സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് പിന്നാക്കം പോയതെന്നും, ഞാന്‍ എന്റെ സ്വന്തം കാൽ ജനങ്ങളുടെ …

കെ.ടി. ജലീല്‍ എം.എല്‍.എയെ പരിഹസിച്ച്‌ പി.വി. അന്‍വര്‍ എം എല്‍ എ. Read More

ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. പദവിതന്നെ വേണ്ടെന്നുവയ്‌ക്കാൻ സര്‍ക്കാര്‍ നീക്കം.

തിരുവനന്തപുരം: എം.ആര്‍. അജിത്‌കുമാറിനെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. (പോലീസ്‌ ആസ്‌ഥാനം) സ്ഥാനത്തുനിന്ന് മാറ്റിയാല്‍ . പുതിയ എ.ഡി.ജി.പിയെ നിയമിച്ചേക്കില്ല. ആ പദവിതന്നെ വേണ്ടെന്നുവയ്‌ക്കാനാണു സര്‍ക്കാര്‍ നീക്കം. സംസ്‌ഥാന പോലീസ്‌ മേധാവി ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബ്‌ ഇതുസംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. പോലീസ്‌ …

ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. പദവിതന്നെ വേണ്ടെന്നുവയ്‌ക്കാൻ സര്‍ക്കാര്‍ നീക്കം. Read More

ആർഎസ്‌എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ എൽഡിഎഫ് ഭരിക്കുന്ന സർക്കാരിൽ എഡിജിപി ആകാൻ പാടില്ല : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കോട്ടയം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഒരുവട്ടം അല്ല രണ്ടുവട്ടം ആർഎസ്‌എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തി. ഇത് എന്തിനെന്ന് ആർക്കും അറിയില്ല. ഇതിനാൽ എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ …

ആർഎസ്‌എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ എൽഡിഎഫ് ഭരിക്കുന്ന സർക്കാരിൽ എഡിജിപി ആകാൻ പാടില്ല : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. Read More

അജിത്കുമാറിന്റെ “പൂരം “റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി: വീണ്ടും അന്വേഷണം

തിരുവനന്തപുരം ∙ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ.അജിത് കുമാർ നൽകിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെയും അന്വേഷണം ഉണ്ടാകും. ഡിജിപി ദർവേഷ് സാഹിബ് ഉന്നയിച്ച കാര്യങ്ങളിലാണ് …

അജിത്കുമാറിന്റെ “പൂരം “റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി: വീണ്ടും അന്വേഷണം Read More

മുഖ്യമന്ത്രി എഡിജിപിയെ കൈവിട്ടു ; ആര്‍എസ്‌എസ്‌ -എഡിജിപി കൂടിക്കാഴ്‌ചയില്‍ അന്വേഷണത്തിന്‌ ഉത്തരവ്‌

തിരുവനന്തപുരം : ആര്‍എസ്‌എസ്‌ നേ?താക്കളുമായി എഡിജിപി എം.ആര്‍. അജിത്‌കുമാര്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ ഡിജിപിക്ക്‌ അന്വേഷണത്തിന്‌ നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.പ്രമുഖ ആര്‍എസ്‌എസ്‌ നേതാക്കളായ . ആര്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹെസബാളെ, ആര്‍.എസ്‌.എസ്‌ നേതാവ്‌ …

മുഖ്യമന്ത്രി എഡിജിപിയെ കൈവിട്ടു ; ആര്‍എസ്‌എസ്‌ -എഡിജിപി കൂടിക്കാഴ്‌ചയില്‍ അന്വേഷണത്തിന്‌ ഉത്തരവ്‌ Read More

തൃശൂര്‍ പൂരം ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എഡിജിപി ഇടപെട്ടതായി വിവരം.

തിരുവനന്തപുരം : തൃശൂര്‍ പൂരത്തിനു വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി മാറ്റങ്ങള്‍ വരുത്താന്‍ എ?ഡിജിപി എം.ആര്‍.അജിത്‌കുമാര്‍ ഇടപെട്ടതായി വിവരം. എന്നാല്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത്‌ അശോകനെ പ്രതിസ്‌ഥാനത്തു നിര്‍ത്തിയാണ്‌ അജിത്‌കുമാര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അങ്കിതിന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമാണു പ്രശ്‌നങ്ങള്‍ക്കു വഴിവച്ചതെന്നു …

തൃശൂര്‍ പൂരം ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എഡിജിപി ഇടപെട്ടതായി വിവരം. Read More