
റിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി
By ന്യൂസ് ഡെസ്ക്
•
October 14, 2021
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. ഇതോടെ പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച തുടരും.കേസില്‍ ഇതുവരെ 180...
Read full story










