
റിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യർ വിചാരണക്കോടതിയിൽ; സാക്ഷി വിസ്താരം അൽപ്പസമയത്തിൽ
By ന്യൂസ് ഡെസ്ക്
•
February 21, 2023
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ മഞ്ജു വാര്യർ വിചാരണക്കോടതിയിൽ ഹാജരായി. പ്രോസിക്യൂഷന്റെ രണ്ടാംഘട്ട വിചാരണയ്ക്ക് വേണ്ടിയാണ് മഞ്ജു കോടതിയിലെത്തിയത്. ഡിജിറ്റൽ തെളിവിന്റെ ഭാഗമായ ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ് കൊച്ചിയിലെ വിചാരണക്കോടതിയിലേക്ക് മഞ്ജുവിനെ...
Read full story










