കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രദീപ് കുമാറിന് ജാമ്യം. ഉപാധികളോടെയാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാര്‍. നടിയെ ആക്രമിച്ച...
Read full story
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സാവകാശം വേണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വിചാരണ പുനരാരംഭിക്കണം എന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർക്കും വിചാരണ കോടതി നിർദേശം നൽകിയതിനെ തുടർന്നാണ് സർക്കാരിന്റെ...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വീണ്ടും പരാതി. പള്‍സര്‍ സുനിയുടെ സഹ തടവുകാരനായ ജിന്‍സനാണ് പരാതിയുമായി രംഗത്തെത്തിയത്. അഞ്ച്‌സെന്റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം പ്രതിക്കനുകൂലമായി മൊഴിമാറ്റണമെന്നാണ് ആവശ്യമെന്ന് പരാതിയില്‍ പറയുന്നു. അതേസമയം കേസില്‍ സ്‌പെഷ്യല്‍...
Read full story
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ സഹ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി രമ്യ നമ്പീശന്‍. ഇടവേള ബാബു, ബിന്ദുപണിക്കര്‍, സിദ്ദിക്ക്‌ ,ഭാമ എന്നിവര്‍ കേസില്‍ കൂറുമാറിയിരുന്നു. കൂടെയുണ്ടാകുമെന്ന്‌ വിശ്വസിക്കുന്നവരുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നുവെന്ന്‌ രമ്യ പറഞ്ഞു. കൂറുമാറി എതിരാകുന്ന ദൃക്‌സാക്ഷികളെക്കുറിച്ച...
Read full story