കേരളത്തില്‍ ശക്തമായ വൈറസ് ആക്രമണസാധ്യതയെന്ന്; മുന്‍കരുതല്‍ നടപടികളുമായി ആരോഗ്യവകുപ്പ്

May 17, 2020

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണം ഉണ്ടായേക്കാം. ഇതിലേക്ക് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. കേരളത്തില്‍ ഇപ്പോഴുള്ള മഴ രോഗവ്യാപനം കൂടാന്‍ കാരണമായേക്കാം. അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കോവിഡ് …