നിമിഷ പ്രിയയുടെ വധ ശിക്ഷ മേല്‍ക്കോടതി ശരിവച്ചു
പാലക്കാട്.ഭര്‍ത്താവിനെ കൊന്ന് വീട്ടിലെ വാട്ടര്‍ടാങ്കില്‍ തളളിയെന്ന കേസില്‍ മലയാളി നഴ്‌സിന്റെവധശിക്ഷ മേല്‍കോടതി ശരിവച്ചു. നിമിഷ പ്രിയ യെന്ന പാലക്കാട് കൊല്ലങ്കോട്ടുകാരി നഴ്‌സാണ് യെമനില്‍ ക്ലിനിക്ക് നടത്തിയിരുന്ന ഭര്‍ത്താവ് തലാല്‍ അബ്ദുമഹ്തിയെ കൊന്ന് വാട്ടര്‍ ടാങ്കില്‍ തളളിയത്. 2014 ലായിരുന്നു സംഭവം. നേരത്തെ …