റിപ്പോര്‍ട്ട് കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി കൊച്ചിയിൽ പിടിയിൽ By ന്യൂസ് ഡെസ്ക് • May 30, 2023 കൊച്ചി: ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ പ്രതിയെ എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടി. കൊല്ലം ആണ്ടൂർ പൂവനത്തും വിള പുത്തൻ വീട്ടിൽ സന്തോഷ് കുമാർ (48) ആണ് പിടിയിലായത്. നിലവിൽ ഇയാൾ മരട് അസറ്റ്... Read full story