പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്

March 10, 2022

അമൃത്സർ: ഡൽഹിക്ക് പുറമേ, പഞ്ചാബിൽ കൂടി ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്. 117 അംഗസഭയിൽ പകുതിയിലേറെ സീറ്റിൽ എഎപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ കോൺഗ്രസിന് നിലവിൽ ഇരുപത് സീറ്റിൽ താഴെ മാത്രമാണുള്ളത്. മാൽവ, മാഝാ മേഖലകളിൽ ആം ആദ്മിക്ക് വ്യക്തമായ മേധാവിത്വമുണ്ട്. …

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ വീഡിയോ പുറത്ത് വിട്ട് എഎപി

February 14, 2022

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പണം വിതരണം ചെയ്യുന്നതായ ഒരു വീഡിയോയും ഉത്തരാഖണ്ഡ് എഎപി ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചുവെന്നും …

ജനാഭിപ്രായം തേടല്‍ അവസാനിച്ചു: ഇന്നറിയാം എഎപിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ

January 18, 2022

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി(എ.എ.പി)യുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 ന് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കു യോഗ്യരാണെന്നു കരുതുന്നവരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ പഞ്ചാബിലെ വോട്ടര്‍മാരോടു കഴിഞ്ഞ …

ഗോവ നിയമസഭാതിരഞ്ഞെടുപ്പില്‍ തൃണമൂലുമായി കൈകോര്‍ക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി

December 13, 2021

പനാജി: ഗോവയില്‍ 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി തൃണമൂലുമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുരെ സഖ്യമുണ്ടാക്കിയിട്ടില്ല. സംസ്ഥാനത്ത് പുതിയൊരു ബദല്‍ കൊണ്ടുവരാനാണ് ആലോചന- പാര്‍ട്ടിയുടെ വര്‍ത്താകുറിപ്പില്‍ പറയുന്നു. എല്ലാ ഉത്തരവാദിത്തോടും …

പഞ്ചാബിൽ ഭരണത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന് ആം ആദ്മി പാർട്ടി

November 23, 2021

ന്യൂഡൽഹി: തങ്ങൾ പഞ്ചാബിൽ ഭരണത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന് ആം ആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. അടുത്ത വർഷം ആദ്യം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രചാരണ പരിപാടിയിലാണ് …

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വലിയ ഒറ്റകക്ഷിയാകുമെന്ന് എബിപി സി വോട്ടര്‍ അഭിപ്രായ സര്‍വേ

November 13, 2021

ചണ്ഡിഗഡ്: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എബിപി സി വോട്ടര്‍ അഭിപ്രായ സര്‍വേ. 2022 ലാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ആദ്യവാരത്തിലാണ് ‘എബിപിസി വോട്ടര്‍ സര്‍വേഫോര്‍ പഞ്ചാബ് 2022’ ആണ് സര്‍വേ സംഘടിപ്പിച്ചത്. 2017നെ അപേക്ഷിച്ച് …

ഗുജറാത്തിലെ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ എഎപി

June 15, 2021

ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. അഹമ്മദാബാദില്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ അറിയിച്ചതാണിത്. പ്പോഴാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. കെജ്രിവാളിന്റെ …

മന്ത്രി ചേതന്‍ ചൗഹാന്‍ മരിച്ചത് കൊവിഡ് ബാധിച്ചല്ല; ചികില്‍സാ പിഴവുണ്ടായി; അന്വേഷണം വേണമെന്ന് ആംആദ്മിയും ശിവസേനയും

August 27, 2020

ലക്നൗ: ഉത്തര്‍പ്രദേശ് മന്ത്രി ചേതന്‍ ചൗഹാന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ശിവസേനയും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. കോവിഡ് ബാധിച്ചാണ് ചേതന്‍ ചൗഹാന്‍ മരിച്ചത്. ലക്നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചേതനെ ഏത് സാഹചര്യത്തിലാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വ്യക്തമാക്കണമെന്ന് ശിവസേന …

ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തി ആം ആദ്മി പാർട്ടി

February 11, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയത്തിലേക്ക്. എഴുപത്തിൽ അറുപതിൽ അധികം സീറ്റ് നേടി ആം ആദ്മി പാർട്ടി. ഏഴു സീറ്റുകൾ നേടി ബിജെപി. 20 സീറ്റ് വരെ ഒരു ഘട്ടത്തില്‍ ലീഡ് നിലയുയര്‍ത്തിയെങ്കിലും ബിജെപിക്ക് …

മുൻ ജാർഖണ്ഡ് കോൺഗ്രസ് പ്രസിഡന്‍റ് അജോയ് കുമാർ ആം ആദ്മി പാർട്ടിയിൽ ചേര്‍ന്നു

September 19, 2019

ന്യൂഡൽഹി സെപ്റ്റംബര്‍ 19: മുൻ എംപിയും ജാര്‍ഖണ്ഡ് കോൺഗ്രസ് പ്രസിഡന്റുമായ അജോയ് കുമാർ വ്യാഴാഴ്ച ആം ആദ്മി പാർട്ടിയിൽ ചേർന്നു.ഗ്രേതർ കൈലാഷ് എം‌എൽ‌എ സൗരഭ് ഭരദ്വാജ് ഉൾപ്പെടെയുള്ള മുതിർന്ന ആം ആദ്മി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. “ഞങ്ങളെപ്പോലുള്ള എല്ലാ സാധാരണക്കാരും മുന്നോട്ട് …