മോദി എന്ന കുടുംബപേര് അപകീര്‍ത്തിപ്പെടുത്തി: രാഹുല്‍ കോടതിയില്‍ ഹാജരായി

June 24, 2021

അഹമ്മദാബാദ്: മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാരോപിച്ച് ബിജെപി എംഎല്‍എ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂററ്റിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എഎന്‍ ദവെയാണ് രാഹുല്‍ ഗാന്ധിയോട് മൊഴി നല്‍കണമെന്ന് …