റായ്പ്പൂര്‍: പരസ്യമായി മദ്യപിക്കുന്നതിനെ എതിര്‍ത്ത 60കാരനെ അതിക്രൂരമായി കൊലപ്പെടുത്തി.ഝത്തീസ് ഘട്ടിലെ ഭിലായിലാണ് സംഭവം. ആഗസ്റ്റ് 10ന് രാത്രി ഭക്ഷണത്തിന് ശേഷം വീടിന് സമീപത്തു കൂടി നടക്കുകയായി രുന്ന വയോധികന്‍ രണ്ടുയുവാക്കള്‍ പരസ്യമായി മദ്യപിക്കുന്നതും പുകവലി ക്കുന്നതും ശ്രദ്ധയില്‍...
Read full story