മാർബിൾ ഇറക്കുന്നതിനിടെ അപകടം: ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

December 18, 2021

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളയമ്പലത്ത് ഫ്ലാറ്റ് നിർമാണ സൈറ്റിൽ ഉണ്ടായ അപകടത്തിൽ ഒരു നിർമാണ തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിംഗ്‌സിൽ (30) ആണ് മരിച്ചത്. ഫ്ലാറ്റ് നിർമ്മാണത്തിന് എത്തിച്ച മാർബിൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാർബിൾ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വൈകീട്ട് …

തേനീച്ചയുടെ കുത്തേറ്റ് രണ്ട് ആടുകൾ ചത്തു, മൂന്ന് പേർക്ക് പരിക്കേറ്റു

November 20, 2021

മലപ്പുറം: പള്ളിക്കൽ പരുത്തിക്കോട് തേനീച്ചയുടെ കുത്തേറ്റ് രണ്ട് ആടുകൾ ചത്തു. മൂന്ന് പേർക്ക് പരിക്കേറ്റു. പരുത്തിക്കോട് അരിമ്പ്രത്തൊടി മലയിൽ ഫാത്തിമയുടെ അഞ്ച് ആടുകൾക്ക് നേരെയാണ് വ്യാഴാഴ്ച ഉച്ചയോടെ തേനീച്ചകളുടെ ആക്രമണമുണ്ടായത്. ആടുകളെ കെട്ടിയ പറമ്പിലെ തേനീച്ചക്കൂട് പരുന്ത് റാഞ്ചിയതോടെ ഇവ പറമ്പിലേക്ക് …

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു ,മൂന്നു പേർക്ക് പരിക്ക്

October 5, 2020

തൃശൂർ: തൃ​ശൂ​ര്‍ ചി​റ്റി​ല​ങ്ങാ​ട്ട് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ കു​ത്തി​ക്കൊ​ന്നു. പു​തു​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​യു. സ​നൂ​പ് (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മൂ​ന്നു പ്ര​വ​ര്‍​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍‌ ഒ​രാ​ളു​ടെ നി​ല ഗുരുതരമാണ്. ഞാ​യ​റാ​ഴ്ച (5/10/20) രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തി​നെ …

കോണ്‍ഗ്രസ് – സിപിഎം സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

September 3, 2020

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഒഴിഞ്ഞവളവില്‍ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം. തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. 2020 ഓഗസ്റ്റ് ഒന്നാം തീയതി രാത്രി 8 മണിയോടെ ഒഴിഞ്ഞവളപ്പി്‌ലെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള ശുഹൈബ് സ്മാരക ബസ് ഷെല്‍ട്ടര്‍ തകര്‍ക്കുകയും …