പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

February 13, 2020

കൊഹിമ ഫെബ്രുവരി 13: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാജിവെച്ച നേതാക്കള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നതായി ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്തു. ദിമാപൂറില്‍ വച്ച് നടന്ന ചടങ്ങില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് …