ബംഗളൂരുവില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

March 6, 2020

മംഗളൂരു മാര്‍ച്ച് 6: ബംഗളൂരു -മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ച മൂന്നുമണിയോടെയാണ് അപകടം നടന്നത്. മരിച്ചവര്‍ ബംഗളൂരു, ഹൊസൂര്‍, …