131 കോടി രൂപ വിലവരുന്ന ഡച്ച് പെയിൻറിങ് മോഷണം പോയി

August 29, 2020

ആംസ്റ്റർഡാം : 131 കോടി രൂപ വിലവരുന്ന പ്രശസ്തമായ പെയിൻറിംഗ് നെതർലാൻഡ്സിലെ മ്യൂസിയത്തിൽ നിന്നും മോഷണം പോയി. പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് ചിത്രകാരനായ ഫ്രാൻസ് ഹാൾസിൻറെ ‘രണ്ട് ചിരിക്കുന്ന ആൺകുട്ടികൾ ‘ എന്ന വിഖ്യാത പെയിൻറിങ് ആണ് കഴിഞ്ഞ ദിവസം മോഷണം …