പത്തനംതിട്ട : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തി വരാറുള്ള മുഖ്യമന്ത്രിയുടെ താലൂക്ക്തല അദാലത്തുകള്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ആരംഭിച്ചതിനുശേഷം ഇതുവരെ നടത്തിയത് 13 അദാലത്തുകള്‍. 2020 ജൂണ്‍ ആറു മുതല്‍ ഓണ്‍ലൈന്‍ അദാലത്ത് ആരംഭിക്കുകയും ഓരോ താലൂക്കുകളിലുമായി ഇതേവരെ ആകെ...
Read full story