ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1113 ആയി ഉയര്‍ന്നു

February 12, 2020

ബെയ്ജിങ് ഫെബ്രുവരി 12: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1,113 ആയി ഉയര്‍ന്നു. രോഗബാധയുണ്ടായവരുടെ എണ്ണം 44,653 ആയി ഉയര്‍ന്നതായും ചൈനീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചു. കൊറോണ വൈറസ് ഇനി ‘കൊവിഡ്-19’ എന്ന പേരില്‍ അറിയപ്പെടും. …