ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1113 ആയി ഉയര്‍ന്നു

ബെയ്ജിങ് ഫെബ്രുവരി 12: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1,113 ആയി ഉയര്‍ന്നു. രോഗബാധയുണ്ടായവരുടെ എണ്ണം 44,653 ആയി ഉയര്‍ന്നതായും ചൈനീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചു.

കൊറോണ വൈറസ് ഇനി ‘കൊവിഡ്-19’ എന്ന പേരില്‍ അറിയപ്പെടും. ലോകാരോഗ്യ സംഘടനയാണ് പുതിയ ഔദ്യോഗിക നാമം പ്രഖ്യാപിച്ചത്. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →