മരട് ഫ്ളാറ്റ് പൊളിക്കല്‍: 11 മണിക്ക് ആദ്യ സ്ഫോടനം
കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങി. കൃത്യം 10.32നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. രണ്ടാമത്തെത് 10.55നും മൂന്നാമത്തേത് 10.49നു മുഴങ്ങും. സൈറണ്‍ അവസാനിക്കുന്നതോടെ സ്ഫോടനം നടക്കും. ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റുകളാണ് …
മരട് ഫ്ളാറ്റ് പൊളിക്കല്‍: 11 മണിക്ക് ആദ്യ സ്ഫോടനം Read More