
വിമാനയാത്രാ സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ പിഴ ഒരുകോടി രൂപവരെ
ന്യൂഡല്‍ഹി ഡിസംബര്‍ 12: വിമാനയാത്രാ സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ച ചെയ്താല്‍ കനത്ത പിഴ ഈടാക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എയര്‍ക്രാഫ്റ്റ് നിയമഭേദഗതി ബില്‍ പാസായാല്‍ 10 ലക്ഷത്തില്‍ നിന്ന് ഒരു കോടി രൂപയായി പിഴ വര്‍ദ്ധിക്കും. പിഴ 10 ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് …
വിമാനയാത്രാ സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ പിഴ ഒരുകോടി രൂപവരെ Read More