കാര്‍ബണ്‍ ഫണ്ട് തേക്കടിയിലെത്തി. 800 ഹെക്ടർ വനം 50 കൊല്ലത്തേക്ക് യൂറോപ്യൻ എണ്ണക്കമ്പനിക്ക്

ജൂണ്‍ 3 ലെ സുപ്രീംകോടതി വിധി മറയാക്കി വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പ്രദേശത്തെ കര്‍ഷകരേയും താമസക്കാരേയും കുടിയൊഴിപ്പിക്കുന്ന ബഫര്‍സോണ്‍ ഉണ്ടാക്കാന്‍ ഒരിടത്ത് സര്‍വ്വേ നടത്തുമ്പോള്‍ തേക്കടി വന്യജീവി കേന്ദ്രത്തിനകത്ത് കാര്‍ബണ്‍ ഫണ്ട് വാങ്ങി വനം സംരക്ഷിക്കാന്‍ എന്ന പേരില്‍ …

കാര്‍ബണ്‍ ഫണ്ട് തേക്കടിയിലെത്തി. 800 ഹെക്ടർ വനം 50 കൊല്ലത്തേക്ക് യൂറോപ്യൻ എണ്ണക്കമ്പനിക്ക് Read More

എത്ര മുഖ്യമന്ത്രിമാര്‍ ഭരണഘടന വായിച്ചിട്ടുണ്ട്?

മന്ത്രി രാജി വച്ചു. കലിപ്പ് തീർന്നു. പ്രതിപക്ഷത്തിന് സമാധാനമായി. എന്നാൽ സംഭവം ഉയർത്തിവിട്ട ചോദ്യങ്ങൾ ബാക്കിയാണ്. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് പദവി കരസ്ഥമാക്കുകയും അതിന്റെ സൗകര്യങ്ങളും ശമ്പളവും കൈപ്പറ്റി വാണുകൊണ്ടിരിക്കെ ഒരു മന്ത്രിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടുകളാണ് വിവാദമായിരിക്കുന്നത്. ‘ഉണ്ടിരുന്ന …

എത്ര മുഖ്യമന്ത്രിമാര്‍ ഭരണഘടന വായിച്ചിട്ടുണ്ട്? Read More

ബഫർസോൺ: നിയമനിർമാണം ഏതുവിധത്തിൽ പ്രശ്നപരിഹാരമാക്കാം?

2023 ജൂൺ 3-ന് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് സംരക്ഷിതവനത്തിനു ചുറ്റും ഒരു കിലോമീറ്റർ പ്രദേശം ബഫർസോൺ വനമാക്കി മാറ്റുവാൻ ഉത്തരവിട്ടതിന്റെ പ്രത്യാഘാതങ്ങളെ പറ്റിയുള്ള ചർച്ചകളും പ്രക്ഷോഭങ്ങളും ശക്തിപ്പെടുകയാണ്. കേരളത്തിൽ ലക്ഷക്കണക്കിനാളുകൾ ബഫർസോൺവനത്തിൽപ്പെട്ട് ജീവിതം തകരുന്ന സ്ഥിതിയിലാണ്. സംസ്ഥാനസർക്കാർ രണ്ടു നടപടികളാണ് പ്രതിസന്ധി …

ബഫർസോൺ: നിയമനിർമാണം ഏതുവിധത്തിൽ പ്രശ്നപരിഹാരമാക്കാം? Read More

കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?

സുപ്രീംകോടതി വിധിയെ തുടർന്ന് ബഫർസോണിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയെടുക്കാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിച്ചുവരുകയാണ്. ജനവാസമില്ലാത്ത പ്രദേശങ്ങളിൽ ഒരു കിലോമീറ്റർവരെ ബഫർസോൺവനവും ജനവാസമുള്ള പ്രദേശത്ത് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി അനുവദിക്കുക എന്നതാണ് സർക്കാർ നയം. സുപ്രീംകോടതിയുടെ മൂന്നംഗബഞ്ചിന്റേതാണ് വിധി. ഈ വിധിയിൽ ബഫർസോണിൽ ഇളവ് ഏതു …

കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ? Read More

ബഫർസോൺ പ്രശ്നത്തിൽ യു ഡി എഫിന്റെയും ബി ജെ പിയുടെയും നിർദേശങ്ങൾ പരിഹാരമാകുമോ?

പ്രതിപക്ഷം ചെയ്യുന്നതുകൊണ്ട് എന്തു ഗുണമുണ്ടാകും. യു.ഡി.എഫിന്റെ കേരള എം.പിമാര്‍ ഒന്നാകെ കേന്ദ്ര വനം മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതിന്റെ ഫലപ്രാപ്തി എന്ത് എന്നാണ് പരിശോധിക്കേണ്ടത്. കേരളത്തില്‍ പ്രശ്‌നമുണ്ടെന്ന് മനസ്സിലാകും മന്ത്രിക്ക്. മന്ത്രി ആവശ്യം …

ബഫർസോൺ പ്രശ്നത്തിൽ യു ഡി എഫിന്റെയും ബി ജെ പിയുടെയും നിർദേശങ്ങൾ പരിഹാരമാകുമോ? Read More

കേരള സർക്കാർ നീക്കത്തിൽ ബഫർ സോൺവനത്തിൽ പെടുന്ന ജീവിതങ്ങൾ രക്ഷപെടുമോ?

2022 ജൂണ്‍ മൂന്നിന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നടത്തിയ വിധിപ്രസ്താവം ലക്ഷക്കണക്കിന് കര്‍ഷകരെയും വ്യാപാരികളെയും തൊഴിലെടുക്കുന്നവരെയും അവരുടെ ജീവിതത്തില്‍ നിന്നും പിഴുതെറിയുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മുന്നണികള്‍ ജില്ലതിരിച്ച് പ്രതിഷേധം സംഘടിപ്പിച്ച് ഇതൊരു ജില്ലാതല പ്രശ്‌നമാണെന്ന ധാരണ സൃഷ്ടിച്ചിട്ടുണ്ട്. മൂടി വെച്ചാലും ഒതുങ്ങാത്ത ജീവിത …

കേരള സർക്കാർ നീക്കത്തിൽ ബഫർ സോൺവനത്തിൽ പെടുന്ന ജീവിതങ്ങൾ രക്ഷപെടുമോ? Read More

ഒരു മലയാളി തുടങ്ങിവച്ചു; അസാധാരണ ജുഡീഷ്യല്‍ ഇടപെടലുകള്‍, ഒടുവില്‍ ബഫര്‍സോണ്‍ വിധി

വന്യജീവി സങ്കേതങ്ങളുടെ ചുറ്റളവില്‍ ആകാശദൂരത്തില്‍ ഒരു കിലോമീറ്റര്‍ പ്രദേശം വനമാക്കി മാറ്റിക്കൊണ്ട് ബഫര്‍സോണ്‍ രൂപീകരിക്കാനുള്ള സുപ്രീംകോടതി വിധി അസാധാരണമായ ജുഡീഷ്യല്‍ ഇടപെടലുകളുടെ പരമ്പരകള്‍ക്ക് ശേഷമാണ് ഉണ്ടായിരിക്കുന്നത്. എല്ലാറ്റിന്റേയും തുടക്കം മലയാളിയായ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാടില്‍ നിന്നാണ്. നിലമ്പൂര്‍ കോവിലകത്തെ ഒരംഗമായ അദ്ദേഹം 1995-ല്‍ …

ഒരു മലയാളി തുടങ്ങിവച്ചു; അസാധാരണ ജുഡീഷ്യല്‍ ഇടപെടലുകള്‍, ഒടുവില്‍ ബഫര്‍സോണ്‍ വിധി Read More

എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ?

2022 ജൂൺ മൂന്നാം തീയതി, ജസ്റ്റീസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ചിന്റെ വിധിയാണ് ഇന്ന് രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും സജീവമായിരിക്കുന്ന ബഫർസോൺ ചർച്ചകൾക്ക് കാരണം. സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും ആകാശദൂരം ഒരു …

എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ? Read More

ഒരു വർഷത്തെ പറ്റി ഒന്നരവർഷം നീളമുള്ള നുണകളുമായി വനം മന്ത്രി

സർക്കാരിൻറെ ഒരു വർഷം തികയുന്ന വേളയിലാണ് വനത്തെയും ജനത്തെയും സംരക്ഷിച്ചതിൻറെ രേഖാചിത്രം ലേഖന രൂപത്തിൽ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി തുടങ്ങിയത്. ഇത്തരം മന്ത്രി ലേഖനങ്ങൾ ഒന്നും സാധാരണ വായനക്കാർ വായിക്കാറില്ലാത്തതിനാൽ ഉള്ളടക്കത്തിൽ എന്തുപറഞ്ഞാലും പേടിക്കേണ്ടതുമില്ല. ചോദിക്കാതിരിക്കാനാവില്ല ജനദ്രോഹം  മന്ത്രിക്കും ഉദ്യോഗസ്ഥർക്കും അഞ്ചരയ്ക്കും കോപ്പിനുമുള്ളതിനേ …

ഒരു വർഷത്തെ പറ്റി ഒന്നരവർഷം നീളമുള്ള നുണകളുമായി വനം മന്ത്രി Read More

സ്റ്റേറ്റ് ദ്രോഹവും രാജ്യദ്രോഹവും

രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ്, അരുൺ ഷൂരി തുടങ്ങി നിരവധി പേർ നൽകിയിട്ടുള്ള ഹർജികളിൽ നടപടി സ്വീകരിച്ചു വരികയായിരുന്നു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരാണ് കേസ് കേട്ടിരുന്നത്. ഒന്നര നൂറ്റാണ്ട് …

സ്റ്റേറ്റ് ദ്രോഹവും രാജ്യദ്രോഹവും Read More