കെ ഫോണ്‍ മിഴിതുറക്കുമ്പോള്‍

കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. കേരള സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ചിരുന്നു. ജ്ഞാന സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടെയാണ് നവകേരള നിര്‍മിതി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം …

കെ ഫോണ്‍ മിഴിതുറക്കുമ്പോള്‍ Read More

ട്രെയിന്‍ അപകടം, നിര്‍ണായകമാവുക റെയില്‍ ട്രാഫിക് ചാര്‍ട്ട്

ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നിനാണ് രാജ്യം വെള്ളിയാഴ്ച്ച സാക്ഷിയായത്. അപകടം ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷിതത്വം തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ നാം സുരക്ഷയ്ക്ക് എത്ര കണ്ട് പ്രാധാന്യം …

ട്രെയിന്‍ അപകടം, നിര്‍ണായകമാവുക റെയില്‍ ട്രാഫിക് ചാര്‍ട്ട് Read More

ഒരു തുള്ളി വെള്ളം സ്വീകരിച്ചു മരിച്ചുവീണ് അവര്‍: ദുരന്ത ഭൂമിയിലെ കണ്ണീര്‍ കാഴ്ചകള്‍

‘വലിയ ശബ്ദം കേട്ടാണ് ഞാന്‍ വീട്ടില്‍നിന്നു പുറത്തിറങ്ങിയത്. ഒരു ഗുഡ്സ് ട്രെയിന്‍ ബോഗി മറ്റൊരു ട്രെയിന്റെ ബോഗിക്കു മുകളില്‍ തട്ടിനില്‍ക്കുന്നതാണു കണ്ടത്.’- ദുരന്തം നടന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന ടുട്ടു ബിശ്വാസിന്റെ വാക്കുകള്‍. ‘കരച്ചിലുകള്‍ക്ക് മധ്യത്തിലേക്കാണ് ഞാന്‍ ഇറങ്ങിയത്. എങ്ങും വേദനകളും ഞരക്കവും.ഇതിനിടെ …

ഒരു തുള്ളി വെള്ളം സ്വീകരിച്ചു മരിച്ചുവീണ് അവര്‍: ദുരന്ത ഭൂമിയിലെ കണ്ണീര്‍ കാഴ്ചകള്‍ Read More

എന്താണ് ട്രെയിന്‍ അപകടം ഇല്ലാതാക്കുന്ന കവച് സുരക്ഷ?

ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനമാണ് കവച്. രണ്ട് ട്രെയിനുകള്‍ ഒരേപാളത്തില്‍ നേര്‍ക്കുനേര്‍ വന്നാല്‍ തനിയെ ബ്രേക്ക് ചെയ്ത് ഇരു ട്രെയിനുകളും നിര്‍ത്താന്‍ സാധിക്കുന്ന ഈ അത്യാധുനിക സംവിധാനം. ഇതില്ലാത്തതാണ് ഒഡീഷയിലെ അപകടത്തിന് പിന്നിലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് നിലവില്‍ …

എന്താണ് ട്രെയിന്‍ അപകടം ഇല്ലാതാക്കുന്ന കവച് സുരക്ഷ? Read More

നിലനില്‍പ്പില്‍ ആശങ്കയില്‍ മിയ്തി വിഭാഗം: മണിപ്പൂര്‍ രാജ്യത്തിന് തലവേദനയാവുന്നുവോ?

സംവരണം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എത്രമാത്രം ശ്രദ്ധിക്കണമെന്ന പാഠം നല്‍കുകയാണ് മണിപ്പൂര്‍. വംശീയ സംഘര്‍ഷം രൂക്ഷമായി തുടരവേ സിവിലിയന്മാരെ ആക്രമിച്ച 40 ഭീകരരെ വധിച്ചുവെന്ന മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. കേന്ദ്രസേന കൂടുതലായി എത്തിയിട്ടും കരസേനാ മേധാവി തന്നെ …

നിലനില്‍പ്പില്‍ ആശങ്കയില്‍ മിയ്തി വിഭാഗം: മണിപ്പൂര്‍ രാജ്യത്തിന് തലവേദനയാവുന്നുവോ? Read More

വീണ്ടും ട്രെയിന്‍ ആക്രമണം: അറിയാം മുന്‍കാല ട്രെയിന്‍ ആക്രമണങ്ങള്‍

കേരളത്തില്‍ വീണ്ടും ട്രെയിന്‍ ആക്രമണം ഉണ്ടായിരിക്കുകയാണ്. ആളപായമില്ലെങ്കിലും ഗൗരവകരമായ വിഷയമാണിതെന്നാണ് മുന്‍കാല സംഭവങ്ങളും വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ ട്രെയിന്‍ ആക്രമണങ്ങളെ കുറിച്ച് അറിയാം. ഡിസംബര്‍ 24, 2008-അസാമിലെ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ ഭോകജാന് സമീപം റെയില്‍വേ ട്രാക്കില്‍ ബോംബ് പൊട്ടിത്തെറിച്ചു. …

വീണ്ടും ട്രെയിന്‍ ആക്രമണം: അറിയാം മുന്‍കാല ട്രെയിന്‍ ആക്രമണങ്ങള്‍ Read More

മഞ്ഞ ലോഹം 60,000ത്തിലെത്തുമോ?

2022 നവംബര്‍ മുതല്‍ സ്വര്‍ണ വിലയില്‍ വലിയ ഉയര്‍ച്ചയാണ്. ആഗോള തലത്തിലെ ചില വ്യതിയാനങ്ങളും സംഭവ വികാസങ്ങളുമാണ് സ്വര്‍ണ വില ഉയരുന്നതിന് പിന്നില്‍. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നുവെന്ന വര്‍ത്തമാനത്തിന് പിന്നാലെ നവംബറില്‍ സ്വര്‍ണം 8 ശതമാനം ഉയര്‍ന്നത് ഉദാഹരണം. കോവിഡ് …

മഞ്ഞ ലോഹം 60,000ത്തിലെത്തുമോ? Read More

വായ്പാപരിധി: കേരളം എന്തിന് കോടതിയില്‍ പോകുന്നു

വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ തന്നിഷ്ടപ്രകാരമുള്ള നടപടി ഭരണഘടനയുടെയും ധന ഉത്തരവാദിത്വനിയമത്തിന്റെയും ലംഘനമാണെന്ന് ആരോപിച്ചാണിത്. കേന്ദ്രത്തിനു ബാധകമായ മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു നിഷേധിക്കുന്നതിന്റെ നിയമവിരുദ്ധതയും കോടതിയില്‍ ചോദ്യംചെയ്യാനാണു നീക്കം. അതേസമയം, വായ്പാപരിധി വെട്ടിക്കുറച്ചതു സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനു വിശദീകരണം നല്‍കാന്‍ …

വായ്പാപരിധി: കേരളം എന്തിന് കോടതിയില്‍ പോകുന്നു Read More

2022ല്‍ 35 വന്‍ അപകടങ്ങളും 165 ചെറിയ അപകടങ്ങളും: തുടരുന്ന ട്രെയിന്‍ അപകടങ്ങള്‍

ട്രെയിന്‍ അപകടങ്ങളും ദുരന്തങ്ങളും തുടര്‍ക്കഥയാകുമ്പോഴും സുരക്ഷയൊരുക്കുന്നതില്‍ മുഖം തിരിച്ച് റെയില്‍വേ. യാത്രികരുടെ സൗകര്യം കൂട്ടുന്നതിനും സുഗമമായ സഞ്ചാരത്തിനും സാങ്കേതിക മികവോടെ അത്യാധുനിക സംവിധാനം ഒരുക്കുന്നതിന് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെന്ന് പറയുമ്പോഴും ഓരോ വര്‍ഷവും അപകടവും വര്‍ധിച്ചു വരികയാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. …

2022ല്‍ 35 വന്‍ അപകടങ്ങളും 165 ചെറിയ അപകടങ്ങളും: തുടരുന്ന ട്രെയിന്‍ അപകടങ്ങള്‍ Read More

മണിപ്പൂരില്‍ ആയുധങ്ങള്‍ കൊള്ളയടിക്കുന്ന ജനക്കൂട്ടം

മണിപ്പുരില്‍ കലാപം അടിച്ചമര്‍ത്താന്‍ ശ്രമം തുടരുന്നതിനിടെ ആയുധങ്ങള്‍ കൊള്ളയടിച്ചു ജനക്കൂട്ടം. 2023 മെയ് 28 നു സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 30 കുക്കി തീവ്രവാദികളാണു കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണു ജനക്കൂട്ടം ഖാബേസോയിയിലെ 7 മണിപ്പുര്‍ റൈഫിള്‍സിന്റെ കേന്ദ്രം, ദൂലാഹ്ലെനിലെ സെക്കന്‍ഡ് മണിപ്പുര്‍ റൈഫിള്‍സ് …

മണിപ്പൂരില്‍ ആയുധങ്ങള്‍ കൊള്ളയടിക്കുന്ന ജനക്കൂട്ടം Read More