റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിയന്നയിലെ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു

November 3, 2020 - 7:36 pm

ന്യൂ ഡെൽഹി: വിയന്നയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു. 

“വിയന്നയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങള്‍ അങ്ങേയറ്റം ഞെട്ടലും ദുഖവും ഉളവാക്കി. ഈ ദുരന്ത വേളയില്‍ ഇന്ത്യ ആസ്ട്രിയയോടൊപ്പം നിലകൊള്ളുന്നു. എന്റെ ചിന്തകള്‍ ദുരന്തത്തിനിരയായവരോടും അവരുടെ കുടുംബത്തോടൊപ്പവുമാണ്”, പ്രധാനമന്ത്രി പറഞ്ഞു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *