ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ഓസ്ട്രിയന്‍ ടീം നോക്കൗട്ടില്‍ കടന്നു

വിയന്ന: ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ഓസ്ട്രിയന്‍ ടീം നോക്കൗട്ടില്‍ കടന്നു. സ്പാനിഷ് ക്ലബ് സെവിയയെ 1-0 ത്തിനു തോല്‍പ്പിച്ച സാല്‍സ്ബര്‍ഗാണു ചരിത്രം കുറിച്ചത്.സ്വന്തം തട്ടകമായ റെഡ് ബുള്‍ അരീനയില്‍ നടന്ന ജി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഒകാഫോര്‍ നേടിയ …

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ഓസ്ട്രിയന്‍ ടീം നോക്കൗട്ടില്‍ കടന്നു Read More

കോവിഡ് രൂക്ഷം; സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഓസ്ട്രിയ

വിയന്ന: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓസ്ട്രിയയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വാക്സിനെടുക്കാത്തവര്‍ക്ക് കഴിഞ്ഞ കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച മുതല്‍ രാജ്യം സമ്പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചത്. ഇരുപതു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ചാന്‍സലര്‍ അലക്സാണ്ടര്‍ ഷാലെന്‍ബര്‍ഗ് പറഞ്ഞു.

കോവിഡ് രൂക്ഷം; സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഓസ്ട്രിയ Read More

വിയന്നയിലെ ആക്രമണത്തിനു പിന്നിൽ ഐ എസ് അനുഭാവിയായ 20 കാരൻ, ആക്രമണ സമയത്ത് ഇയാൾ ധരിച്ചത് വ്യാജ ബെൽറ്റ് ബോംബ്

വിയന്ന: വിയന്നയിൽ ആക്രമണം നടത്തിയത് തങ്ങളുടെ ‘സാമ്രാജ്യത്തിലെ പോരാളിയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു. ആസ്ട്രിയൻ-മാസിഡോണിയൻ ഇരട്ട പൗരത്വമുള്ള കുജ്തിം ഫെജ്സുലായി എന്ന ഇരുപതുകാരനായ ഐഎസ് അനുഭാവിയാണ് ആക്രമണം നടത്തിയത്. നേരത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ പേരില്‍ ഇയാളെ 22 …

വിയന്നയിലെ ആക്രമണത്തിനു പിന്നിൽ ഐ എസ് അനുഭാവിയായ 20 കാരൻ, ആക്രമണ സമയത്ത് ഇയാൾ ധരിച്ചത് വ്യാജ ബെൽറ്റ് ബോംബ് Read More

വിയന്നയിലെ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു

ന്യൂ ഡെൽഹി: വിയന്നയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.  “വിയന്നയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങള്‍ അങ്ങേയറ്റം ഞെട്ടലും ദുഖവും ഉളവാക്കി. ഈ ദുരന്ത വേളയില്‍ ഇന്ത്യ ആസ്ട്രിയയോടൊപ്പം നിലകൊള്ളുന്നു. എന്റെ ചിന്തകള്‍ ദുരന്തത്തിനിരയായവരോടും അവരുടെ കുടുംബത്തോടൊപ്പവുമാണ്”, …

വിയന്നയിലെ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു Read More

വിയന്നയിൽ തീവ്രവാദി ആക്രമണം , രണ്ട് പേർ മരിച്ചു ,15 പേർക്ക് പരിക്ക്, ആക്രമണം സിനഗോഗിനു പുറത്ത്

വിയന്ന: ഓസ്ട്രിയയിലെ വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്തുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച (02/11/2020) രാത്രി 8 മണിയോടെ സിനഗോഗിനു സമീപത്തെ കഫെകളിലും റെസ്റ്റോറന്റുകളിലും അജ്ഞാതർ എത്തി വെടിയുതിർക്കുകയായിരുന്നു. ആറ് സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി. ലോക്ക്ഡൗണ്‍ …

വിയന്നയിൽ തീവ്രവാദി ആക്രമണം , രണ്ട് പേർ മരിച്ചു ,15 പേർക്ക് പരിക്ക്, ആക്രമണം സിനഗോഗിനു പുറത്ത് Read More