ജമ്മു കാശ്മീർ, . ഭീകരാക്രമണത്തിന്റെ ഓർമ്മകൾ പഹൽഗാമിലെ ബൈസാരൻ താഴ്വരയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികം അടുത്തെത്തുമ്പോൾ, 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വീണ്ടും ദുഃഖവും പ്രതിഷേധവും ഉയർത്തുകയാണ്. മതപരമായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്...
ന്യൂ​​​ഡ​​​ൽ​​​ഹി: ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി ഇ​​​ന്ത്യ തു​​​ട​​​രു​​​ക​​​യാ​​​ണ്. അ​​​തി​​​ർ​​​ത്തി​​​ക്കി​​​പ്പു​​​റം ഭാ​​​വി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന ഏ​​​തൊ​​​രു ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഉ​​​പേ​​​ന്ദ്ര ദ്വി​​​വേ​​​ദി. പാ​​​ക്കി​​​സ്താ​​​ന് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ...
റിപ്പോര്‍ട്ട്
ന്യൂ ഡെൽഹി: വിയന്നയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.  "വിയന്നയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങള്‍ അങ്ങേയറ്റം ഞെട്ടലും ദുഖവും ഉളവാക്കി. ഈ ദുരന്ത വേളയില്‍ ഇന്ത്യ ആസ്ട്രിയയോടൊപ്പം നിലകൊള്ളുന്നു....