അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ഒക്ടോബര്‍ 16 മുതല്‍ നടത്തും.  കൂണ്‍കൃഷി, വാഴയുടെ രോഗകീട നിയന്ത്രണം, വിളകളുടെ സംയോജിത വളപ്രയോഗം, ഫലവൃക്ഷങ്ങളുടെ ശാസ്ത്രീയ പരിചരണ രീതികള്‍, ശാസ്ത്രീയ ആടുവളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം.
16.10.2020 രാവിലെ 11 മണി    –     കൂണ്‍ കൃഷി
20.10.2020 രാവിലെ 11 മണി    –     വിളകളുടെ സംയോജിത വളപ്രയോഗം
21.10.2020 രാവിലെ 11 മണി    –     ശാസ്ത്രീയ ആടുവളര്‍ത്തല്‍
23.10.2020 രാവിലെ 11 മണി    –     വാഴയുടെ രോഗകീട നിയന്ത്രണം
28.10.2020 രാവിലെ 11 മണി    –     ഫലവൃക്ഷങ്ങളുടെ ശാസ്ത്രീയ പരിചരണ രീതികള്‍

പങ്കെടുക്കാവാന്‍ താല്പര്യമുള്ളവര്‍ http://www.kvkcard.org/ calendar.php നല്‍കിയിരിക്കുന്ന ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശി ക്കാവുന്നതാണ്. കെവികെയുടെ ഫെയ്സ്ബുക്ക് പേജിലും (https://www.facebook.com/icarkvk.pathanamthittakeralaindia) പരിശീലനം അതതു ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ തല്‍സമയം ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *